കേരളം

മേയറുടെ ശുപാർശ കത്ത് വിവാദത്തിൽ മൊഴി നൽകാൻ എത്താതെ ജില്ലാ സെക്രട്ടറിയും കൌൺസിലറും

തിരുവനന്തപുരം കോർപ്പേറേഷൻ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡിആർ അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന്...

ആശ്രമം കത്തിച്ച കേസിൽ ആർഎസ് എസ് ബന്ധം; ശബരിമല യവതീപ്രവേശന സമരത്തിൻ്റെ പ്രതികാരം

ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിനെ അറിയാമായിരുന്നെന്ന് സന്ദീപാനന്ദഗിരി.  ഒന്നര വര്‍ഷം മുമ്പ് പ്രകാശ് ആശ്രമത്തിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും ഇയാളുടെ മരണവും ചുരുളഴിയുമെന്നും സന്ദീപാനന്ദഗിരി ടിവി ന്യൂസ് അവറില്‍ പറഞ്ഞു....

മോഷണം പതിവാക്കിയ സംഘത്തെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞു, കൊയിലാണ്ടിയിൽ രണ്ടു യുവതികൾ പിടിയിൽ

സ്വര്‍ണക്കടകളില്‍ മോഷണം പതിവാക്കിയ യുവതികൾ കൊയിലാണ്ടിയിൽ കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. ആന്ധ്രാ സ്വദേശികളായ യുവതികളെ സ്വർണ്ണക്കടക്കാരുടെ ജാഗ്രതയിൽ വലയിലാക്കുകയായിരുന്നു. ഏറെ നാളായി പൊലീസ് തിരയുന്ന പ്രതികളെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം...

കലാമണ്ഡലം ചാൻസലർ സ്ഥാനത്തു നിന്നും ആരിഫ് മുഹമ്മദ്ഖാനെ നീക്കി

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർക്കാരിന് ഇവിടെയുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി. കലാമണ്ഡലം സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ഇവിടെ ചാന്‍സലറെ നിയമിക്കാനുള്ള അധികാരം....

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13 മുതൽ; ടൈംടേബിൾ പുറത്തിറക്കി

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു...

Popular

spot_imgspot_img