കേരളം

കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചു; എസ് പിയുടെ അന്വേഷണ റിപ്പോർട്ട്

കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പൊലീസ് കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ....

അയൽക്കാരെ ഒളിഞ്ഞു നോക്കേണ്ട, ഹലോ പറയാനാണ് പറഞ്ഞതെന്ന് പൊലീസ്

 'വാച്ച് യുവർ നെയ്ബർ' എന്ന പേരിൽ കേരള പോലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് 'സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour-SHYNe-ഷൈന്‍)'...

വയോധികയ്ക്ക് ഭൂരേഖ നൽകിയില്ല; കൃഷി ഓഫീസർക്ക് എറണാകുളത്തുനിന്നും മാഹിയിലേക്ക് മാറ്റം

ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിന് കൃഷി ഓഫീസർക്ക് സ്ഥലം മാറ്റം. 80 കാരിയായ വയോധികയുടെ സേവനാവകാശം ലംഘിച്ചതിനാണ് കൃഷി ഓഫീസർക്കെതിരെ നടപടി. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസറെ കണ്ണൂർ...

എല്‍ദോസ് കുന്നപ്പിള്ളിയുടെ ആളുകൾ വധഭീഷണി മുഴക്കുന്നു, പരാതിക്കാരിയുടെ അമ്മ

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരേ ലൈംഗികപീഡനക്കേസിലെ യുവതിയുടെ അമ്മ . എം.എല്‍.എ. ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ മകള്‍ക്കെതിരേ വധഭീഷണി മുഴക്കി. എന്നീ കാര്യങ്ങൾ കാണിച്ച് പൊലീസിൽ പരാതിപ്പെട്ടു.അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബിനാനിപുരം പോലീസ്...

ഗവർണറെ സർവ്വകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഭരണ മുന്നണിയിൽ ധാരണ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഗവര്‍ണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന...

Popular

spot_imgspot_img