കേരളം

കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിയ പ്രതി റിമാൻ്റിൽ

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പ്രതി മുഹമ്മദ് ഷാനിദിനെ (24) രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്...

ഒപ്പറേഷൻ താമര ഇടപാടിൽ മുഖ്യ ദല്ലാൾ തുഷാർ വെള്ളാപ്പള്ളിയെന്ന് തെലങ്കാന മുഖ്യമന്ത്രി, ഞെട്ടിത്തരിച്ച് രാഷ്ട്രീയ കേരളം

തെലങ്കാനയിൽ പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ മുഖ്യ ദല്ലാൾ മലയാളിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയായിരുന്നെന്ന വെളിപ്പെടുത്തലിൽ ഞെട്ടി കേരളം. ഓപ്പറേഷൻ താമര ശ്രമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു...

നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് തുടങ്ങും; മഞ്ജു വാര്യർ ആദ്യ പട്ടികയിലില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ,...

പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി അറിഞ്ഞില്ലെന്ന് എം വി ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ്...

എഴുത്തുകാരൻ ടി പി രാജീവൻ അന്തരിച്ചു

നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു.പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍...

Popular

spot_imgspot_img