കേരളം
News
എതിർ വാദങ്ങൾ സ്വയം തള്ളി ഹൈക്കോടതിയിൽ ഗവർണറുടെ സത്യവാങ്മൂലം
സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.ജി.സി നിയമപ്രകാരമായിരിക്കണം സെര്‍ച്ച് കമ്മിറ്റി രൂപികരിക്കുന്നത് എന്ന നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം...
കേരളം
നിയമിച്ചവർ തന്നെ നിയമനത്തിന് വിശദീകരണം ചോദിക്കുമ്പോൾ എന്തു പറയാനെന്ന് കണ്ണൂർ വി സി
സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതിന് വിശദീകരണം നൽകേണ്ടത് ആരാണ്. അത് താന്‍തന്നെയല്ലെന്നും നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍.'ഞാന്‍...
കേരളം
സിവിക് ചന്ദ്രൻ വടകര സ്റ്റേഷനിൽ എത്തി കീഴടങ്ങി
ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് കീഴടങ്ങുന്നത്.ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി...
കൃഷി
പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ലഹരി പാനീയം, ചട്ടം നിലവിൽ വന്നു
സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ...
Alert
പള്ളിക്കരയിൽ തൊഴിലാളികളായ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ...

