കേരളം

പത്രസമ്മേളനത്തിൽ നിന്നും മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് വിലക്കി ഗവർണർ

നാല് മാധ്യമങ്ങളെ പ്രത്യേക വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്ര സമ്മേളനം നടത്തിയത് വിവാദത്തിൽ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ബഹിഷ്കരണം....

പരിഹാസ്യനാകരുത്, ഗവർണറെ ഓർമ്മിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനാകരുതെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിദ്യാർഥികൾ ഉപരി പഠനത്തിന് പുറത്തേക്ക് പോകുന്നു, മദ്യവില്‍പനയില്‍ നിന്നും ലോട്ടറി വില്‍പനയില്‍ നിന്നുമുള്ള...

സർവ്വകലാശാല വിസിമാരുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ്

ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ രാജി...

മകനോടൊപ്പം ബൈക്കിൽ പോകവെ വസ്ത്രം കുരുങ്ങി വീട്ടമ്മ മരിച്ചു

ഇടുക്കി അടിമാലിയിൽ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ചക്രത്തിൽ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക്...

“സ്വപ്ന ബിജെപിയുടെ ദത്തു പുത്രി; സ്വബോധമുള്ള മന്ത്രിമാർ ആരെങ്കിലും അങ്ങിനെ ചെയ്യുമോ” ലൈംഗിക ചുവയുള്ള ആരോപണങ്ങൾക്കെതിരെ തോമസ് ഐസക്

സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്‍റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി...

Popular

spot_imgspot_img