കേരളം

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ മാറ്റം, ജോര്‍ജ് ആലഞ്ചേരി പുറത്ത്

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തേക്ക്. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍...

ഡോക്ടർ ഷഹാനയുടെ മരണം, സ്ത്രീധന പീഡനത്തിന് കേരള മെഡിക്കൽ പോസ്റ്റ് ഗ്ര്വാജുവേറ്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ വിഭാഗം പിജി വിദ്യാർത്ഥിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പോലീസ് അറസ്റ്റ്...

സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍- വത്തിക്കാൻ നിലപാട് തള്ളി മെത്രാൻ സമിതി

മാർപാപ്പയെയും വത്തിക്കാൻ സിനഡിനെയും തള്ളി കേരളാ കത്തോലിക്കാ മെത്രാൻ സമിതി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവയിൽ ഏര്‍പ്പെടുന്നവരോട് യാതൊരു വിവേചനവും സ്വീകരിക്കേണ്ടതില്ല എന്ന വത്തിക്കാന്‍ നിലപാടാണ് തള്ളിയത്. ഡിസംബര്‍ 4,5,6...

മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, സ്ത്രീധന പീഡനത്തിന് സഹപാഠിക്ക് എതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ യുവാവിനെ പ്രതി ചേർത്തു. കൂടെ പഠിച്ച ഡോ. ഇ.എ. റുവൈസിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍...

ക്ഷണിച്ചു വരുത്തിയ പരിപാടി റദ്ദാക്കി, സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചയച്ച് ഫറൂഖ് കോളജ്

സിനിമാ ചര്‍ച്ചയ്ക്കായി കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തി....

Popular

spot_imgspot_img