കേരളം

കുറ്റാന്വേഷണ മികവിൽ കേരളാ പൊലീസ് ഒന്നാമത് – മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ...

തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുൻപായി രാജിവെക്കുക, ഒമ്പത് സർവ്വകലാശാല വിസിമാർക്കും ഗവർണറുടെ കല്പന

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടും രാജിവെക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചു.രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ചാൻസലർ എന്ന...

കേരളത്തിൽ ശശി തരൂർ ഗ്രൂപ്പോ ? തരൂരിനിവിടെ എന്തു കാര്യം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ പുതിയൊരു ഗ്രൂപ്പ് ചർച്ച കൊഴുക്കുന്നു. മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശശി തരൂരിന്റെ മൈലേജ് ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ ഗ്രൂപ്പും ഉയര്‍ന്നുവരുന്നു എന്നാണ് ചർച്ച .

സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ സ്വന്തം പേര് വെളിപ്പെടുത്തി യുവതി

ഇരയാക്കപ്പെട്ട യുവതിയുടെ സ്വന്തം വാക്കുകളിലുള്ള പ്രതികരണം കേരള പോസ്റ്റ്. ഓൺലൈൻ പ്രസിദ്ധപ്പെടുത്തുന്നു.പ്രസ്താവനയുടെ പൂര്‍ണരൂപംപ്രിയരേ,അസ്വസ്ഥതയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവില്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയാവുന്ന...

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും...

Popular

spot_imgspot_img