കേരളം

“തെക്കും വടക്കും ഒന്നാണ്” ആര്യാ രാജേന്ദ്രൻ്റെ കുടുംബ ചിത്രം ഹിറ്റ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷം ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘തെക്കും വടക്കും ഒന്നാണ്…’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.ആര്യാ രാജേന്ദ്രനും...

കിടക്കയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ചൂടായി, വീടിൻ്റെ ഒന്നാം നില കത്തി നശിച്ചു

പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈലിൽ നിന്നും തീപ്പർടർന്ന് വീടിൻ്റെ ഒന്നാം നില കത്തി നശിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം...

എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള ദയാബായിയുടെ സമരത്തിൽ ഇടപെട്ട് സർക്കാർ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തിനു നേരെ സർക്കാർ കണ്ണു തുറന്നു. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി.സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള...

ഡി റിസർവ്വ്ഡ് കോച്ചുകൾ പുനരാരംഭിച്ച് റെയിൽവേ, സീസൺകാർക്കും പകൽ യാത്രികർക്കും ആശ്വാസം

കേരളത്തിലൂടെ ഓടുന്ന ആറ് തീവണ്ടികളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചതിന് തുടർച്ചയായി 20 വണ്ടികളില്‍ക്കൂടി ഈ സൌകര്യം അനുവദിച്ച് റെയിൽവെ. ഈ മാസം 20 മുതൽ ഡി-റിസര്‍വ്ഡ് കോച്ച് സൌകര്യം ലഭ്യമാക്കും. കോവിഡിനു...

സെനറ്റ് യോഗത്തിന് എത്തിയില്ല, കേരള സർവ്വകലാശാലയിൽ 15 നോമിനികളെ പിരിച്ചയച്ച് ഗവർണർ

യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ ഗവർണറുടെ തന്നെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്.കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന്...

Popular

spot_imgspot_img