കേരളം
കേരളം
ഒരാളെ കൂടി ബലി നൽകിയതായി സംശയം; ആറിടങ്ങൾ മാർക്ക് ചെയ്ത് പൊലീസ് പരിശോധന
ഇലന്തൂരിലെ ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്‌ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയം. പ്രതികളെ ചോദ്യംചെയ്തതില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ്...
കേരളം
കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പീഡന പരാതി, കുടുംബ പ്രശ്നം പരിഹരിക്കാൻ വിളിച്ചു വരുത്തി
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ വെള്ളിയാഴ്ച രാത്രി കേസ് ചാർജ് ചെയ്തു.പുനർവിവാഹിതയാണ് പരാതിക്കാരി. ഭർത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന്...
കേരളം
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാർ ഇടിച്ച് കുഞ്ഞ് മരിച്ചു
കൊടുവള്ളിയില്‍ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്....
Alert
കോഴിക്കോട് ടിബിഎസ് ഉടമ ബാലേട്ടൻ മരിച്ചു; വിടപറഞ്ഞത് പ്രസാധക രംഗത്തെ ജീവിത മാതൃക
കോഴിക്കോട്ടെ പ്രസിദ്ധമായ ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ കൂടിയായ ബാലേട്ടൻ എന്നറിയപ്പെട്ട ഇദ്ദേഹം മലയാള പുസ്തക പ്രസാധന മേഖലയിലെ ജീവിത മാതൃകയായി അറിയപ്പെടുന്നു.പുസ്തകങ്ങൾ...
കേരളം
സമ്മർദ്ദം താങ്ങാതെ നാടുവിട്ട സി ഐയെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി
വയനാട്ടിൽ നിന്ന് കാണാതായ പനമരം സിഐ കെ.എ. എലിസബത്തിനെ വയനാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകുന്നേരം മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ...

