കേരളം
News
നിൽക്കകള്ളിയില്ല, മന്ത്രവാദ കേന്ദ്രം വാസന്തിയമ്മ മഠം രാഷ്ട്രീയ യുവജന സംഘടനകൾ ഒത്തു ചേർന്ന് അടിച്ച് തകർത്തു
അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ 'വാസന്തിയമ്മമഠം' യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. വ്യത്യസ്ത വഴികളിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഇക്കാര്യത്തിൽ ഒന്നേക്കേണ്ടി വന്നത് കൌതുകമായി....
കേരളം
പീഡന കേസിൽ പെരുമ്പാവൂർ എം എൽ എ ഒളിവിൽ, ഫോണുകൾ സ്വിച്ച് ഓഫ്
പീഡനകേസ് മുറുകിയതോടെ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ. എം എൽ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളി റദ്ദാക്കി. രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന...
കേരളം
പയ്യോളിയിൽ ഉസ്താദിൻ്റെ വീട്ടിൽ മന്ത്രവാദത്തിനെത്തിയയാൾ സ്വർണ്ണവും പണവും കവർന്നു മുങ്ങി
മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്ന് കടന്നു കളഞ്ഞതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന്...
കേരളം
ഷാഫിയും ലൈലയും ഭഗവലിനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു
നരബലി കേസിലെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ്...
കേരളം
കാണാതായ വനിതാ സി ഐയെ കണ്ടെത്തി
വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. ഇവർ തിരുവനന്തപുരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കെ.എ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു എന്നാണ് കണ്ടെത്തിയത്....

