കേരളം

വിദ്യാർഥിനിയുടെ കൈ ബസ്സിൻ്റെ വാതിലിൽ കുരുങ്ങി ഒടിഞ്ഞു, മൈൻ്റ് ചെയ്യാതെ പൊലീസ്

ബസിന്റെ വാതിലില്‍ കൈ കുടുങ്ങി വിദ്യാര്‍ഥിനിയുടെ കൈ ഒടിഞ്ഞു. കുട്ടി നിലവിളിച്ചിട്ടും കേൾക്കാതെ ബസ് ഓടിച്ചു പോയി. ഇതര യാത്രക്കാർ ബഹളം ക്ഷുഭിതരായപ്പോൾ മാത്രം നിർത്തി. ഇടതുകൈയ്ക്ക് പൊട്ടലേറ്റ നെടുംകുന്നം സെന്റ് തെരേസാസ്...

കോടതിയിലേക്ക് പോയ പൊലീസുകാരിയെ കാണാനില്ല, എസ് ഐയുടെ പരാതിയിൽ അന്വേഷണം

വയനാട് പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ കാണാതായിതായി പരാതി. സ്റ്റേഷൻ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്.തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പാലക്കാട് ഫാസ്റ്റ്...

നരബലി ആദ്യത്തെയല്ല, മൂഢ വിശ്വാസങ്ങളിൽ കേരളവും പിന്നിലല്ല

1981 ഡിസംബർപനംകുട്ടി നരബലി1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്നാണ് പൊലീസ്...

സുഹൃത്തായ അധ്യാപികയുടെ പീഡന പരാതിയിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്

സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി...

കള്ളിൽ ചേർക്കാൻ വെച്ച 1400 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പറയിൽ 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. കള്ളിൽ ചേർക്കാനായി തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾഎക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ...

Popular

spot_imgspot_img