കേരളം

ഷൂട്ടിങ്ങിനിടെ ക്യാമറമാനെ തെരുവു നായ കടിച്ചു

കോഴിക്കോട് അസോസിയേറ്റ് കാമറമാനെ തെരുവു നായ കടിച്ചു. സിനിമാഷൂട്ടിംഗിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് മേത്തോട്ടുതാഴെയിലായിരുന്നു ഷൂട്ടിംഗ്. കടിയേറ്റ ജോബിൻ ജോൺ മെഡിക്കൽ കോളജിൽ ചികിത്സ തേടി.ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. അടുത്തെത്തിയ...

അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണം കവർന്ന് അച്ഛനെ പ്രതിയാക്കാൻ ശ്രമിച്ചു, ചേച്ചിയും ഭർത്താവും അറസ്റ്റിൽ

 അനിയത്തിയുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂത്ത ചേച്ചിയെയും മരുമകനെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് ടി.സി. 21/635 വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ...

നബിദിന ആഘോഷത്തിന് മാലബൾബ് തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

നബിദിന ആഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒരുക്കങ്ങളുടെ ഭാഗമായി...

സുകുമാരക്കുറുപ്പ് മോഡൽ കൊല; ചങ്ങാതിയെ കൊന്ന് സ്വന്തം ഉടുപ്പണിയിച്ചു; ആറു വർഷത്തിനു ശേഷം പ്രതിയെ വലയിലാക്കി കേരള പൊലീസ്

വീട്ടുജോലിയ്ക്ക് നിന്നിരുന്ന അസം സ്വദേശിയായ സഹപ്രവര്‍ത്തകനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന പ്രതിയെ പൊലീസ് പിടികൂടി. കൊല നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ സ്വന്തം വസ്ത്രങ്ങൾ അണിയിച്ച് കത്തിച്ചു. താനാണ്...

എസ് ഹരീഷിൻ്റെ ‘മീശ’യ്ക്ക് വയലാർ പുരസ്കാരം

വയലാര്‍ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ പുരസ്കാരത്തിനാണ് എസ് ഹരീഷ് അര്‍ഹനായത്. വയനക്കാർ ഏറ്റുവാങ്ങിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം...

Popular

spot_imgspot_img