കേരളം
കൃഷി
പാൽ വില കൂടും, ജി എസ് ടി കർഷകരുടെ വിഹിതം ചോർത്തി
ചിലവുകൾ താങ്ങാനാവാത്ത വിധം വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മിൽമ. ജനുവരിയോടെ വില വർധിപ്പിക്കാനാണ് തീരുമാനം.പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്-സേവന നികുതി...
കേരളം
സ്വപ്ന സുരേഷ് സ്വർണ്ണ കടത്ത് കേസിലെ ബാന്ധവം; ബി ജെ പി വക്താവ് സന്ദീപ് വാര്യരെ പുറത്താക്കി
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമൊത്തുള്ള ചിത്രം പുറത്തായതിന് പിന്നാലെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കി. ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ...
കേരളം
1976 കോടിയുടെ ലഹരിക്കടത്ത്; വിജിൻ വർഗീസ് കേരളത്തിലും കണ്ടയിനറുകൾ ഇറക്കി
പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്തിയതിന് പിടിയിലായ കൊച്ചി സ്വദേശി വിജിൻ കേരളത്തിലും ഇടപാടുകൾ നടത്തിയതായി സൂചന. എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മോർഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി...
Alert
കനത്ത മഴയ്ക്ക് സാധ്യത, 13 വരെ ജാഗ്രത
ഒക്ടോബര്‍ ഒന്‍പതു മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി ഇടുക്കി,...
Alert
പയ്യോളിയിൽ ട്രെയിൻ തട്ടി ചിതറിയ നിലയിൽ കണ്ടെത്തിയത് വടകര മോഡൽ പോളി വിദ്യാർഥിനിയെ
പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ചത് മോഡൽ പോളി വിദ്യാർഥിനി ദീപ്തിയാണെന്ന് തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...

