കേരളം

ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ടു സ്ത്രീകൾ ഉൾപ്പെടെ മോഷണ സംഘം പിടിയിൽ

വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ. സേലം സ്വദേശികളായ മൂന്ന് പേരും, നാമക്കൽ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.കഴിഞ്ഞമാസം 22...

ചികിത്സാ പിഴവ് മൂലം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തുടർച്ചയായി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. .ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ്...

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് അനാസ്ഥ, മൂന്ന് ഡോക്ടർമാർക്ക് എതിരെ കേസ്

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ ഉടൻ അറസ്റ്റ് ചെയ്യും.തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ്...

പ്രായപരിധി വെച്ചു; സി ദിവാകരൻ സി പി ഐ സംസ്ഥാന കൗണ്‍സിലിന് പുറത്തായി

 സിപിഐയില്‍ നേതാക്കൾക്ക് ഉയർന്ന പ്രായപരിധി നിബന്ധന നടപ്പാക്കി. ഇതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല.നേരത്തെ 75 വയസ്...

വളർത്തു നായ ലൈസൻസ് ഇനി ഓൺലൈനിൽ

വളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം.നഗരസഭകളുടെ കാര്യത്തില്‍...

Popular

spot_imgspot_img