കേരളം

കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമല്ല പേരിനോട് മാത്രം വിയോജിപ്പെന്ന് വി കെ ശ്രീരാമൻ

കുഴിമന്തി വിവാദത്തിൽ' കൈ പൊള്ളിയതോടെ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. കുഴിമന്തിയോട്‌ ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും ശ്രീരാമൻ പറഞ്ഞു. ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ്‌ വിമർശിച്ചതെന്ന്...

കേന്ദ്രത്തിൻ്റേത് അധികാര കേന്ദ്രീകരണ ശ്രമങ്ങൾ; ഒരേ വേദിയിൽ ആഞ്ഞടിച്ച് പിണറായിയും സ്റ്റാലിനും

കേന്ദ്രസർക്കാരിൻ്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും സ്റ്റാലിനും ഒരേ അഭിപ്രായ പ്രകടനവുമായി ഒന്നിച്ചത്.സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി...

സിനിമയിലേത് പോലെ ചങ്ങാതിയെ കൊന്ന് വീടിനകത്ത് കോൺക്രീറ്റ് ഇട്ട് മൂടി; കേസ് തെളിയിച്ച് കേരള പൊലീസ്

ചങ്ങനാശ്ശേരിയില്‍ സിനിമാ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയത് പൊലീസ് കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിൻ്റെ വീടിൻ്റെ തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു.ആലപ്പുഴ...

കെഎസ്ആർടിസി യാത്രക്കാരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല, ഒരാൾ അറസ്റ്റിൽ

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഓഫീസിൽ അച്ഛനെയും മകളെയും മർദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍...

കരുണാകരനെ ഇറക്കാൻ ലീഗ് നേതാക്കൾ അബ്കാരിയുടെ വീട്ടിൽ ഒത്തു ചേർന്നു, വിവാദ പുസ്തകം ചർച്ചയിൽ

1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തി ലീഗ് നേതാവിൻ്റെ പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിൻ്റെ സി എച്ച് മുഹമ്മദ് കോയ...

Popular

spot_imgspot_img