കേരളം

ഡോളർ കടത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കേന്ദ്രമാക്കി കുറ്റപത്രം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഡോളര്‍ കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന്‌ കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെു എന്നാണ്...

വിചാരണ കോടതി മാറ്റണം; പ്രതിയുമായുള്ള ബന്ധം വെളിപ്പെടുത്തി അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പോലീസിന് ലഭിച്ച ശബ്ദരേഖ മുൻനിർത്തിയാണ് ആവശ്യം. ഇതിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമാണ്. മെമ്മറി കാര്‍ഡിന്റെ...

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ടു വിക്കറ്റ് ജയം

ബൗളര്‍മാരുടെ കിടിലൻ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍...

പഠനവും പരീക്ഷകളും തോന്നിയ പോലെ നടത്തുന്നതിനെതിരെ സർവ്വകലാശാലകൾക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്

പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താത്തത് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന് സർവ്വകലാശാലകളെ ഓർമ്മിപ്പിച്ച് മനുഷ്യാവകാശ കമീഷൻ. കുട്ടികളുടെ ഭാവികണക്കിലെടുത്ത് സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്നും  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്‌ പറഞ്ഞു.കേരള ആരോഗ്യ സർവകലാശാല...

എകെജി സെൻ്ററിന് നേരെ എറിഞ്ഞത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ സ്ഫോടക വസ്തു; ജിതിൻ്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി

എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 29 ന് വിധി പറയും. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.പുറ്റിങ്ങൽ...

Popular

spot_imgspot_img