കേരളം

കെഎസ്ആർടിസി തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും പരിഗണിച്ചാണ് പണിമുടക്ക് പിൻവലിച്ചതെന്നാണ്...

കാലവർഷം പിൻവാങ്ങി, ലഭിച്ചത് 14 ശതമാനം മഴ കുറവ്

സംസ്ഥാനത്ത്‌ ഇക്കൊല്ലം കാലവർഷം അവസാനിച്ചപ്പോൾ 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.പക്ഷെ ഇത്തവണ പെയ്തിറങ്ങിയത് 1736.6 മി....

എ കെ ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ സ്കൂട്ടർ കണ്ടെത്തി

എ.കെ.ജി. സെന്റര്‍ അക്രമണ കേസിൽ സ്ഫോടക വസ്തുവുമായി ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിനെതിരായ സുപ്രധാന തെളിവാകുമിത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം...

സമ്മേളനത്തിന് കൊടി ഉയരും മുൻപേ ശക്തി പ്രകടനങ്ങൾ, സി പി ഐയിൽ ഏത് പക്ഷം മേൽക്കൈ നേടും

കൊടിമര ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ഭിന്നത മൂലമല്ല കൊടിമര ജാഥയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനാകില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു...

പാല പോളിയിൽ എസ് എഫ് ഐ, എ ബി വി പി സംഘർഷം

പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. വേശനോത്സവത്തിനിടെ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ...

Popular

spot_imgspot_img