കേരളം

സിൽവർ ലൈൻ; പിണറായി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നാളെ

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക്‌ നീട്ടുന്നതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ വിഷയമാവുംസില്‍വര്‍ ലൈന്‍...

മാവോയിയിസ്റ്റ് നേതാവ് രൂപേഷിന് നേരെയുള്ള യുഎപിഎ കേസിൽ പിൻവലിക്കൽ അപേക്ഷയുമായ സർക്കാർ

മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയാണ് പിന്‍വലിക്കുന്നത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിയ്ക്കാനിരിക്കെ ആണ്...

വിവാദങ്ങൾക്കിടെ സാദിഖലി തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച

പാർട്ടിയിലെ ചേരിപ്പോരിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്.നാളെ മലപ്പുറം പൂക്കോട്ടൂരില്‍ കെ എം ഷാജിയും പി...

സർക്കാരും ഗവർണറും തമ്മിലുള്ളത് നാടകമെന്ന് വി ഡി സതീശൻ

 സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോള്‍...

മുഹമ്മദ് നിഷാമിൻ്റെ ജാമ്യ ഹർജി തള്ളി, ശിക്ഷ 24 വർഷം

തൃശ്ശൂരിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജി തള്ളി.സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച്...

Popular

spot_imgspot_img