കേരളം
News
തദ്ദേശ റോഡുകളിൽ വിജിലൻസ് റെയിഡ്, നിർമ്മാണത്തിലെ കള്ളക്കളി പൊളിയുമോ
സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ആന്റ് ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്.ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ...
കേരളം
ദുബായി യാത്രക്കാരന് ഡൊമസ്റ്റിക് ടാഗ്, സ്വർണ്ണക്കടത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ്...
കേരളം
ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട്...
കേരളം
നിയമസഭാ കയ്യാങ്കളി കേസ്, കേരളം മുഴുവൻ തത്സമയം കണ്ട കുറ്റം നിഷേധിച്ച് പ്രതികൾ
നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് നിഷേധം.ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന്...
കേരളം
കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് 15ന്, സമ്മതി തേടുന്നത് കെ സുധാകരൻ
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. കെ സുധാകരൻ തന്നെ തുടരുന്ന വിധമാവും സമവായം എന്നാണ് നിശ്ചയിക്കപ്പെടാനുളളത്കേരളത്തിൽ ഈ സ്ഥാനത്തേക്ക് അഭിപ്രായ...

