കേരളം

യൂണിയൻ മസിൽ പവറിന് സ്റ്റേ, മെഡിക്കൽ കോളിജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടെ നിന്ന നഴ്സിനെ സ്ഥലം മാറ്റിയത് തടഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളിജ് ഐ.സി.യു.വിൽ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പംനിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. രാഷ്ട്രീയ പിൻബലത്തിൽ നടത്തിയ പ്രതികാര നടപടിയിലാണ് കോടതി ഇടപെടൽ....

എസ് എഫ് ഐ സ്ഥാനാർഥിക്ക് വിജയം, കേരള വർമ്മ കോളിജിലെ വോട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം വീണ്ടും എണ്ണി തിട്ടപ്പെടുത്തി

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ട്‌ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. വെല്ലുവിളികൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലും എസ്.എഫ്.ഐക്ക് വിജയം. മൂന്ന് വോട്ടിനാണ് ജയിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍...

നവകേരള സദസിൽ നഗരസഭാ മുൻ അധ്യക്ഷയും, പാർട്ടി പുറത്താക്കിയ വനിതയെന്ന് മുസ്ലീം ലീഗ്

നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് മുൻ ചെയർ പേഴ്സൺ സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍...

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ, ദമ്പതിമാർ മകളെയും ഉൾപ്പെടുത്തി ചെയ്ത കുറ്റകൃത്യം

കൊല്ലം ഓയൂരില്‍ ആറുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ കെ.എ.പി....

പത്മകുമാറിനെ ആറുവയസ്സുകാരി തിരിച്ചറിഞ്ഞു, തട്ടിക്കൊണ്ടുപോയി പാർപ്പിച്ച വീടും കണ്ടെത്തി

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ്...

Popular

spot_imgspot_img