കേരളം
കേരളം
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദമ്പതിമാരും മകളും ഉൾപ്പെടുന്ന കുടുംബത്തെ ചോദ്യം ചെയ്യുന്നു
കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ അടൂര്‍ എ.ആര്‍. ക്യാമ്പിൽ പൊലീസ് ചോദ്യം ചെയ്യുന്നു.ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ്...
കേരളം
യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിക്ക് ശിക്ഷാ ഇളവ് തേടിയുള്ള കുടുബാംഗങ്ങളുടെ യാത്ര വിലക്കി
യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ കുടുംബത്തിൻ്റെ യാത്ര വിലക്കി കേന്ദ്ര സർക്കാർ. കുടുംബം ഇപ്പോള്‍ യെമെന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര...
News
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും
വ്യാജ തിരിച്ചറിയൽ കാർഡ് കേസ് വിവാദത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും. കൊച്ചിയിൽ വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും....
കേരളം
ഫോൺ മാറ്റിവെച്ചത് കുട്ടികൾ കളിക്കുന്നതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറെന്നും കുട്ടിയുടെ പിതാവ്
പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു....
News
അനധികൃത സ്വത്ത് സമ്പാദന പരാതി, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ നീക്കി
സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര...

