കേരളം
News
സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടാൻ കേരളം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ ചർച്ച. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്ന് കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ,...
കേരളം
വനം വകുപ്പ് കൂടും വെച്ച് കാത്തിരുന്നു…, വിറപ്പിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു
ഇടുക്കി മാങ്കുളത്ത് നാട്ടിലിറങ്ങി ശല്യം ചെയ്ത പുലിയെ നാട്ടുകാർ ഒത്തു ചേർന്ന് തല്ലിക്കൊന്നു. മാങ്കുളം അമ്പതാംമൈൽ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചിരുന്നു. ഇതിനിടയിൽ ഓടിക്കൂടിയവർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാരുടെ വിശദീകരണം.ഇന്നലെ രാത്രിയിൽ...
News
തീരദേശ നിയന്ത്രണം, കേരളത്തിലെ 66 പഞ്ചായത്തുകൾക്ക് ഇളവ്
കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകളുടെ പരിധിയിൽ തീരദേശ നിയന്ത്രണമേഖല (CRZ) വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള CRZ - III വിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ...
News
എം ബി രാജേഷ് മന്ത്രിസഭയിലേക്ക്, സ്പീക്കർ പദവിയിൽ ഷംസീർ
സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് തീരുമാനമായി. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല.തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ...
Consumer
ഇലക്ട്രിക് ബൈക്ക് ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ 14 ലക്ഷത്തിൻ്റെ നഷ്ടം
ഇലക്ട്രിക് ഇരുചക്രവാഹനം ചാര്‍ജുചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് സ്‌കൂട്ടറുകള്‍ കത്തിനശിച്ച സംഭവത്തിൽ 14 ലക്ഷത്തിൻ്റെ നാശ നഷ്ടം. കോഴിക്കോട് വയനാട് റോഡില്‍ ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള എക്‌സെര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് ബുധനാഴ്ച രണ്ടുമണിയോടെ...

