കേരളം

വിദ്യാർഥിനിയെ പീഡിപ്പിച്ചു മദ്രസാ അധ്യാപകന് 26 വർഷം തടവ്

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന്...

ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിച്ചു, കോഴിക്കോട് ബൈക്കുകൾ കത്തി നശിച്ചു

കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം.അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചുഓഗസ്റ്റ് നാലിന്...

റോഡിലെ ക്യാമറ കണ്ണുകൾ സജ്ജമായി, പിഴ വീഴാതെ നോക്കാം

ഗതാഗത നിയമ ലംഘനം കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ റെഡിയായി. സെപ്റ്റംബര്‍ മാസത്തോടെ ഇവയുടെ ആർടിഫിഷ്യൽ ഇൻ്റലിജൻസ് കണ്ണുകൾ നിയമ ലംഘനം നിരീക്ഷിച്ച് തുടങ്ങും.225 കോടി മുടക്കിയാണ്...

കാറിനകത്ത് രാജവെമ്പാലയുമായി ഒരു മാസം കറങ്ങി, സംശയത്തിനൊടുവിൽ വനം വകുപ്പ് എത്തി വിഷരാജനെ പിടികൂടി

കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറില്‍ കയറിയ പാമ്പാണിതെന്നാണ് സംശയം.ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റ് ഫിറ്റ് ചെയ്യുന്നതുമായി...

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ലോബിക്ക് റവന്യൂ ഉദ്യോഗസ്ഥ ബന്ധമെന്ന് പരാതി, വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി.നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം...

Popular

spot_imgspot_img