കേരളം
കേരളം
പപ്പടം കിട്ടാഞ്ഞതിൻ്റെ പേരിൽ വിവാഹ പാർട്ടി ഏറ്റുമുട്ടിയ സംഭവത്തിൽ നഷ്ടം വന്നത് ഒന്നര ലക്ഷത്തിൻ്റെ വസ്തുവകകൾ
വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടം വന്നത് ഒന്നരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു.മുട്ടത്തെ ഓഡിറ്റോറിയത്തില്‍...
കേരളം
സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ ജഡ്ജ് സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജുഡീഷ്യൽ അധികാരം...
News
മന്ത്രിസഭയിൽ ചെറിയ മാറ്റം മാത്രം, തദ്ദേശ – എക്സൈസ് വകുപ്പുകൾ വേർപെടുത്തും
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മന്ത്രിയെ വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനിടയില്ല.ഗോവിന്ദനുപകരം പുതിയ ഒരാളെ...
News
തൊടുപുഴ ഉരുൾപൊട്ടലിൽ അകപ്പെട്ട അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി
കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ...
കേരളം
പേപ്പട്ടി ആക്രമണ ഭീതി പെരുകുന്നു, കടിയേറ്റ വയോധിക മരിച്ചു
തൃശൂർ ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് നായയുടെ കടിയേറ്റത്. കടിയേറ്റതിന് ശേഷം...

