കേരളം
കേരളം
സിവിക് കേസിലെ വിവാദ പരാമർശം, സ്ഥലം മാറ്റത്തിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി
സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി...
കേരളം
ലഹരിക്കേസിൽ സ്ഥിരമായി ഉൾപ്പെടുന്നവരുടെ ക്രൈം ഡാറ്റാ ബാങ്ക് തയാറാക്കും, കാപ്പ നിയമം ചുമത്താനും നിർദ്ദേശം
ലഹരിക്കേസിൽ ആവർത്തിച്ച് ഉൾപ്പെടുന്നവർക്കെതിരെ കാപ്പ നിയമം ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാത്രമല്ല ഇവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍...
Alert
പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തിൽ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി കാലടി, എയർപോർട്ട് മേഖലയിലും, രണ്ടിന് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതൽ 8 വരെ എയർപോർട്ട് കാലടി മേഖലയിലാണ് നിയന്ത്രണം...
News
ഗവർണറെ പ്രതിരോധിക്കാൻ ലോകായുക്ത നിയമം ഭേദഗതി ചെയ്തു, ഇനി ഗവർണർ ഒപ്പിടണം
ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭയിൽ പാസായി. വോട്ടെടുപ്പിന് മുമ്പ് സഭ ബഹിഷ്കരിച്ചിരുന്നതിനാൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ല് പാസാക്കിയത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും...
Alert
അഞ്ചു ദിവസം കൂടി മഴ, എറണാകുളത്ത് വിദ്യാലയങ്ങൾക്ക് അവധി
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.ഓറഞ്ച് അലേർട്ട്30-ചൊവ്വാഴ്ച: ഇടുക്കി, തൃശ്ശൂര്‍, എറണാകുളം,...

