കേരളം
കേരളം
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു
സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായാണ് റിപ്പോർട്ട്ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും....
കേരളം
ഉൾക്കാട്ടിൽ ഉരുൾ പൊട്ടി, വിലങ്ങാടും നെടുംപൊയിലും മലവെള്ളപ്പാച്ചിൽ
വിലങ്ങാട് ടൗണിലും കടകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിൻ്റെ തുടർച്ചയായാണ് വെള്ളപ്പാച്ചിൽ. വിലങ്ങാട് വാളുക്ക് പാലം വെള്ളത്തിനടിയിലായി.വിലങ്ങാട് പാനോം ഭാഗത്ത് വനത്തിൻ്റെ ഉൾഭാഗത്ത് ഉരുൾ പൊട്ടിയതായാണ് സൂചന....
Trends around
കോഴിക്കോട് മെട്രോ ഓടുക മാവൂർ റോഡിന് മുകളിലൂടെ
2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പൂർണമായും തൂണുകളിൽ ആയിരിക്കും. ആകാശപാതയാണ് ഒരുക്കുക.മീഞ്ചന്ത മെഡിക്കൽ കോളിജ് റൂട്ടിലാണ് ആദ്യ റീച്ച്. 14 സ്റ്റേഷനുകളുണ്ടാവും. മാവൂർ റോഡിന് നടുവിലൂടെയാണ്...
കേരളം
അർജുൻ ആയങ്കിയെ പൊലീസ് പൊക്കിയത് പാർട്ടി ഗ്രാമത്തിൽ നിന്ന്
കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത് ശൃംഖലയുടെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.കരിപ്പൂരില്‍...
കേരളം
കെ റെയിൽ കൊണ്ടുവരുന്നത് 61000 തൊഴിൽ അവസരം
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്റെ പ്രവർത്തന ഘട്ടത്തിൽ 11000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ ലക്ഷക്കണക്കിന് പരോക്ഷമായ തൊഴിലവസരങ്ങൾ...

