കേരളം

ജാഗ്രതൈ; എടിഎമ്മുകളിലെ കാഷ് ഡിസ്പെൻസർ ട്രേയിൽ സ്കെയിൽ കടത്തി തട്ടിപ്പ്

എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ പോലീസ് പിടിയിലായത്.ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള...

മഠത്തിലെ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീകൾക്കായുള്ള കോണ്‍വെൻ്റ് ഹോസ്റ്റലില്‍ കയറി പെൺകുട്ടികളെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.സംഭവത്തില്‍ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച...

അമ്മയെ കൊല്ലാൻ വിഷം വാങ്ങിപ്പിച്ചത് മകനെക്കൊണ്ട്; ചാഞ്ചല്യമില്ലാതെ ഇന്ദുലേഖ

അമ്മയ്ക്ക് വിഷം നൽകി അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ കഴിച്ച ഭക്ഷണമാണ് പ്രശ്നമായത് എന്നും വിശദീകരിച്ചു.ഈ മാസം...

സ്വത്ത് തട്ടാൻ മാസങ്ങളോളം അമ്മയ്ക്ക് എലിവിഷം നൽകി, കൊലപാതക കുറ്റത്തിൽ മകൾ അറസ്റ്റിൽ

സ്വത്തിന് വേണ്ടി മകള്‍ അമ്മയെ ദിവസങ്ങളോളം ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതായി കേസ്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(58) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖ(40)യെ അറസ്റ്റ്...

സർവകലാശാല നിയമ ഭേദഗതി അവതരിപ്പിച്ചു; ഏത് നിയമം വന്നാലും ബന്ധു നിയമനം തടയുമെന്ന് ഗവർണർ

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടുസർവകലാശാലകളുടെ...

Popular

spot_imgspot_img