കേരളം
കേരളം
സ്വപ്ന സുരേഷിന് തിരിച്ചടി; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യ മൊഴി വെളിപ്പെടുത്തിയ ഗൂഡാലോചന കേസ് നിലനിൽക്കും
സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട സംഭവത്തിൽ ഗൂഡാലോചനാ കേസ് എടുത്തതിന് എതിരായി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.അന്വേഷണവുമായി മുന്നോട്ട്...
Alert
ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ, നിറമനുസരിച്ച് ഊഴം അറിയാം
ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ വിതരണത്തിനെത്തും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല വിതരണം ഉദ്ഘാടനം ചെയ്യും.ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും അന്നതു തന്നെ ഉണ്ടാവും. ജില്ലാ...
News
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താൻ പൊലീസ്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് തീരുമാനം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഫര്‍സീന് നല്‍കി. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളെ മറയാക്കിയാണ്...
News
സിവിക് ചന്ദ്രൻ പ്രതിയായ പീഡന കേസിൽ സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്
ലൈംഗികപീഡന കേസില്‍ സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വസ്ത്രധാരണം...
കേരളം
കേരളത്തിലേക്ക് രാസവസ്തുക്കൾ ചേർന്ന പാൽ ഒഴുകുന്നു; 12000 ലിറ്റർ പിടികൂടി തിരിച്ചയച്ചു
രാസവസ്‌തു കലര്‍ന്ന പാലുമായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി.പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് സംഭവം. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പാലുമായി വന്ന ടാങ്കര്‍ലോറിയിലാണ് രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.പ്രാഥമിക പരിശോധനയില്‍ യൂറിയയുടെ സാന്നിധ്യം...

