കേരളം

സിവിക് ചന്ദ്രന് ഹൈക്കാടതി നൊട്ടീസ്

അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. ലൈംഗികാതിക്രമ കേസിലെ മുൻ‌കൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ...

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം. പ്രതി ഒറ്റയ്ക്ക് ചെയ്തതെന്ന് പൊലീസ്

കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി...

വി സി പെരുമാറുന്നത് ഭരണകക്ഷി അംഗത്തെ പോലെ ; മുഴുവൻ നിയമ നങ്ങളും പരിശോധിക്കുമെന്ന് ഗവർണർ

കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ വൈസ് ചാൻസിലർ പെരുമാറുന്നത് ഭരണ കക്ഷി അംഗത്തെ പോലെയാണെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിസിയെ പോലെയല്ല, ഭരണകക്ഷി അംഗത്തെ പോലെയാണ്. വിസിയുടെ നടപടികള്‍...

ജനൽ കമ്പിയിൽ കെട്ടിയിട്ട് കത്തി കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം

ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൊടുപുഴ ചിന്നക്കനാലില്‍ 301 കോളനിയിലെ തരുണ്‍(21) ആണ് മരിച്ചത്.ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ...

റിക്രൂട്ട്മെൻ്റ്, വിസ തട്ടിപ്പുകൾ പരാതിപ്പെടാൻ സർക്കാർ ഹെൽപ്പ് ലൈൻ തുറന്നു

സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസും...

Popular

spot_imgspot_img