കേരളം
News
വൈസ്രോയിയെ കണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവർ സവർക്കറെ അനുസ്മരിക്കുന്നു – മുഖ്യമന്ത്രി
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.''സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണ് സംഘപരിവാറുകാര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണ്''...
കേരളം
പ്രണയ നിരാസത്തിൽ യുവതിയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതിയായ യുവാവ് രക്ഷപ്പെട്ടു .നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന്...
കേരളം
വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക – മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
രാജ്യ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത ജാതി വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം...
കേരളം
അങ്കണവാടിയിൽ സ്വാതന്ത്ര്യാഘോഷത്തിനെത്തിയ രക്ഷിതാക്കൾ കണ്ടത് വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും
അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനത്തിൽ കൊടി ഉയർത്താൻ എത്തിയ രക്ഷിതാക്കൾ മക്കളുടെ കുടിവെള്ളത്തില്‍ കണ്ടത് പുഴുവും ചത്ത എലിയും. തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്....
കേരളം
കെ ടി ജലീലിൻ്റെ കശ്മീർ പരാമർശത്തിനെതിരെ ഗവർണർ
കശ്മീരിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ജലീലിന്റെ പരാമര്‍ശങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.അജ്ഞതയില്‍...

