കേരളം

മാധ്യമങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിൽ; കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മിണ്ടുന്നില്ല- മുഖ്യമന്ത്രി

രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത്‌ സിപിഐ എം...

സ്വർണ്ണക്കടത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു; ഉദ്യോഗസ്ഥ ബന്ധം ക്രിമിനലുകൾ മുതലെടുക്കുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ...

കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ.വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ 'ഉദാരത' വ്യക്തമാവുന്നത്. അസോസിയേറ്റ് പ്രൊഫസര്‍...

ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥലം മാറ്റം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം...

അടിയന്തിര രക്ഷയ്ക്ക് സി ഐ ടി യു ബ്രിഗേഡ് ഒരുങ്ങുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250...

Popular

spot_imgspot_img