കേരളം

അടിയന്തിര രക്ഷയ്ക്ക് സി ഐ ടി യു ബ്രിഗേഡ് ഒരുങ്ങുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250...

മന്ത്രിമാരുടെ പ്രവർത്തനം ഓഫീസുകളിലും ഓൺലൈനിലും ഒതുങ്ങുന്നു – വിമർശനം തള്ളാതെ കോടിയേരി

സിപിഎംമ സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉയർന്ന കാര്യം തുറന്ന് പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ വിമർശനങ്ങളെ കുറിച്ചുള്ള വാർത്ത കോടിയേരി ശരിവെച്ചു.'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍...

ആരോഗ്യ പൊതു മരാമത്ത് മന്ത്രിമാരെ മുൻനിർത്തി സി പി എമ്മിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പോർ മുഖം

സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരേ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനം എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും കുറ്റപ്പെടുത്തൽ. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിൻ്റെ മുഖം.എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്ന്...

കറി പൗഡറുകളില്‍ എല്ലാം വ്യാജം – മന്ത്രി

സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന."കറിപൗഡറുകളെ പറ്റി...

അതിജീവിതയോ ഉപജീവിതയോ.. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിച്ച് പി സി ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ ദുഷിച്ച പരാമർശവുമായി മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടുകായണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു."എന്നാ... അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്... എന്നാ ഉപജീവിതയോ...?...

Popular

spot_imgspot_img