കേരളം
കേരളം
ഓണക്കിറ്റ് 17 മുതൽ, അധികമായ് പഞ്ചസാരയും അരിയും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും. 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിന് അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉളളത്. പായ്‌ക്കിങ് ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. കിറ്റിന് പുറമേ...
കേരളം
ഔദ്യോഗിക പരിപാടികളിൽ ഒഴിഞ്ഞ് കോഴിക്കോട് മേയർ
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ...
കേരളം
IFFK ചലച്ചിത്രമേള ഡിസംബറിലേക്ക് തിരിച്ച് വരുന്നു
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം...
കേരളം
സപ്താഹത്തിനായി ക്ഷേത്രത്തിൽ സൂക്ഷിച്ച കതിനയ്ക്ക് തീപിടിച്ചു, രണ്ടു പേർ ഗുരുതരാവസ്ഥയിൽ
ചേര്‍ത്തലയിൽ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിൻ്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. മൂന്നു പേർക്ക് പൊള്ളലേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്....
News
ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 96 വയസായിരുന്നു.ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട്...

