കേരളം

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ ഇനി വാഹനങ്ങൾക്കും ‘വധ ശിക്ഷ’

കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കി. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ്...

മേയർ ആർ എസ് എസ് വേദിയിൽ, തള്ളിപ്പറഞ്ഞ് സി പി എം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരായ വിമർശനങ്ങൾക്കിടെ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ബീന ഫിലിപ്പിന്‍റെ നിലപാട് തള്ളി പരസ്യ പ്രസ്താവന...

ഹൈവേ നിർമ്മാണത്തിൽ അടിമുടി കള്ളം; സിബിഐ കുറ്റം കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥരെ രക്ഷിച്ച് കേന്ദ്രം

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം. ബസ്‌ ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേന്ദ്രം അനുമതി നൽകാത്തതിനാൽ രണ്ടും മൂന്നു...

മങ്കി പോക്സ്, കണ്ണൂരിൽ 7 വയസുകാരി നിരീക്ഷണത്തിൽ

കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കേസ്. ഞായറാഴ്ച യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം...

ശ്രദ്ധിക്കുക, ഹെൽമെറ്റിൽ മാറ്റങ്ങൾ വേണ്ട; നടപടി കർശനമാക്കാൻ നിർദ്ദേശം

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഹെല്‍മെറ്റില്‍...

Popular

spot_imgspot_img