കേരളം

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ ഫ്ലാറ്റിലും പരിശോധന

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛൻ റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെ സ്വകാര്യ ആശുപത്രി...

കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ സമ്മർദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് ഗവർണർ

കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട്...

തടികയറ്റി വന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു, ഒരു മണിക്കൂറിന് ശേഷം യുവാവിനെ രക്ഷപെടുത്തി

തടികയറ്റി വന്ന ലോറിക്കടിയിൽ കുടുങ്ങിയ കാര്‍ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ മരണം ഉറപ്പിച്ചിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് രക്ഷപ്പെട്ടത്.ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമായിരുന്നു രക്ഷപ്പെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവിൽ...

അതേ കാർ മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി, സിസി ടിവി ദൃശ്യം പുറത്ത്

ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അന്നു തന്നെ വേറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. അവർ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. റോഡരികില്‍...

തട്ടിക്കൊണ്ട് പോയ കാറിൻ്റെ KL04 AF 3239 വ്യജ നമ്പർ പ്ലേറ്റ് നിർമ്മിച്ചവരോട് വിവരം കൈമാറാൻ പൊലീസ്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകി.എന്നാൽ ഇതേ നമ്പറിൽ...

Popular

spot_imgspot_img