കേരളം
News
വട്ടവടയിൽ ഉരുൾ പൊട്ടി പാതിവഴി തങ്ങി, 141 കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു
മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 141 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് പൊട്ടി കുതിച്ചെത്തിയ ഉരുൾ അരുവിയിലെ കരിങ്കൽ കെട്ടിൽ തങ്ങി നിന്നതാണ്...
കേരളം
ജോലിയിൽ പ്രവേശിച്ച് കാശും തേടി മുങ്ങുന്നവർക്ക് നിയന്ത്രണം
സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം അധിക ധന സമ്പാദന മാർഗ്ഗങ്ങളുമായി ലീവെടുത്ത് മുങ്ങുന്ന വിദഗ്ധർക്ക് പൂട്ടിടാൻ അവസാനം സർക്കാർ തീരുമാനം. ഒരേ സമയം തൊഴിൽ തടസ്സവും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനത്തിന് വിലങ്ങുമാവുന്ന ഇവരുടെ...
കേരളം
ഓടുന്ന കാർ തോട്ടിൽ വീണു, നാലംഗ കുടുംബത്തെ സാഹസികമായി രക്ഷപെടുത്തി നാട്ടുകാർ
പാറേച്ചാല്‍ പാലത്തിനടുത്ത് പുത്തനാര്‍തോട്ടില്‍ വീണ കാറില്‍നിന്ന് പിഞ്ചുകുഞ്ഞടക്കം നാലുപേരെ നാട്ടുകാർ രക്ഷിച്ചു. ഉച്ചത്തിലുള്ള കരച്ചിലും കാറിൻ്റെ ഹെഡ് ലൈറ്റും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതാണ് ദുരന്തത്തിൽ നിന്നും രക്ഷയായത്.ചെറുതോണി മരിയാപുരത്തിന് സമീപത്തും സമാനമായ...
Consumer
പ്ലാസ്റ്റിക് ബാഗ് 50 മൈക്രോണിന് മുകളിലാണെങ്കിൽ ഉപയോഗിക്കാം- തർക്കം തീരുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു...
News
വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തിൻ്റെ മാതൃക തെളിയിച്ച മാളിയേക്കൽ മറിയുമ്മ അന്തരിച്ചു,
തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷും നിഷിദ്ധ ഭാഷയായി...

