കേരളം

ഹയർ സെക്കൻ്ററി ഓഫീസുകളിൽ റെയിഡ്, അമ്പരന്ന് നാട്ടുകാർ

സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍...

മകന് പകരം സംസ്കരിച്ചത് സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ യുവാവിനെ; എങ്കിൽ എൻ്റെ മകൻ എവിടെ എന്ന ചോദ്യവുമായി അമ്മ

ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോനെ എവിടെ പോയി തിരയണം ", മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിൻ്റെ അമ്മ ശ്രീലത മകനെ നഷ്ടമായ വേദന സഹിച്ചതിന് പിന്നാലെ വീണ്ടും ആരും നേരിടാത്തൊരു...

നന്തിയിൽ കണ്ടെത്തിയത് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിൻ്റെ മൃതദേഹം; ഡിഎൻഎ ഫലം വന്നു

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിൻ്റെ തന്നെയെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു.കണ്ടെത്തിയത് മേപ്പയ്യൂര്‍...

ഉരുൾ പേടിച്ച് ഓടിയത് കൊടും വനത്തിലേക്ക്; രക്ഷപെട്ട് എത്തിയ നാലാം ക്ലാസുകാരനെ കാണാൻ മന്ത്രി എത്തി

ദുരന്തം വിതച്ച ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിക്കാൻ മന്ത്രി എംവി ഗോവിന്ദന്‍ എത്തി. ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്ന് ആർഷലിലനെ മന്ത്രി വിശേഷിപ്പിച്ചു.ഉരുള്‍പൊട്ടി വരുന്ന...

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് വന്നു; ഇന്നു മുതൽ അഡ്മിഷൻ നേടാം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ് എന്നാണ് അറിയിപ്പ്. അതത് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് സൌകര്യം...

Popular

spot_imgspot_img