കേരളം

സംസ്ഥാനത്ത് ഇതുവരെ 21 മരണം, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 21 പേർക്ക് ജീവൻ നഷ്ടമായി. അതീതീവ്ര മഴ പ്രവചിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലിരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി...

കരിപ്പൂർ വിമാനാപകടത്തിൽ നിന്നും രക്ഷപെടുത്തപ്പെട്ട യാത്രക്കാരുടെ കൂട്ടായ്മയിൽ പ്രദേശത്ത് 50 ലക്ഷത്തിൻ്റെ ആശുപത്രി കെട്ടിടം

കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുമ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തിയവരുടെ കൂട്ടായ്മ പ്രദേശവാസികൾക്ക് ഒരു ആശുപത്രി സമ്മാനമായി നിർമ്മിച്ചു നൽകുന്നു. കോവിഡ് ഭീതിയും കോരിച്ചൊരിയുന്ന മഴയും മറന്നാണ് നാട്ടുകാർ ഓരോ ജീവനും പുറത്തെടുത്തത്. അവരെ...

കഞ്ചാവ് വില്പന ഓയിൽ രൂപത്തിലേക്ക്, ഒരു കോടിയുടെ ഹാഷിഷുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ

ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നാലുപേരെ ടൗണ്‍ ഈസ്റ്റ് പോലീസും സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റുചെയ്തു. അകലാട് കൊട്ടിലില്‍ അഷ്‌റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32),...

എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വിദ്യാലങ്ങൾക്ക് അവധി

സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. . എട്ട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.ഇടുക്കി കോട്ടയം ആലപ്പുഴ വയനാട് എറണാകുളം തൃശ്ശൂർ പാലക്കാട് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ...

രക്ഷിതാക്കളെ വലച്ച് കളക്ടറുടെ അവധി പ്രഖ്യാപനം, സർവ്വത്ര ആശയ കുഴപ്പം

കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മണിക്ക് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍ പ്രതിഷേധത്തിൽ മൂടി. വൈകിയെത്തിയ അവധി പ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും...

Popular

spot_imgspot_img