കേരളം
News
ഹയർ സെക്കൻ്ററിയിൽ ഇനി ഹെഡ് മാഷ് ഇല്ല
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക .മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും...
കേരളം
റോഡ് നവീകരണം ഇഴയുന്നു;374 റോഡുകൾ അപകടാവസ്ഥയിൽ എന്ന് പഠനം
സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന് നാറ്റ്പാക് റിപ്പോര്‍. ഇവയിൽ തന്നെ അടിയന്തരമായി നവീകരണം ആവശ്യമായിട്ടുള്ള 75 എണ്ണമുണ്ട്. ഇവയിൽ 25 എണ്ണം ദേശീയ പാതകളാണ്.നാറ്റ്പാക് റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിയുടെ മുന്നിൽ...
കേരളം
കുളിമുറിയിൽ തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് അടി, യുവതിയുടെ കാഴ്ച പോയി
ഭര്‍ത്താവിൻ്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് പരാതിക്കാരി. ഇതു പ്രകാരം ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു.ഭര്‍ത്താവ്...
Career and Education
പ്ലസ് വൺ ആദ്യ അലോട്മെൻ്റ് വെള്ളിയാഴ്ച, സീറ്റ് ലഭിച്ചവർക്ക് അഡ്മിഷൻ എടുക്കാം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴച്ച രാവിലെ ഒന്‍പതിന് മുഖ്യഘട്ടത്തിലെ ആദ്യഅലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.അന്ന് രാവിലെ 11 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം....
News
മഴക്കെടുതികളിൽ 12 മരണം, മൂന്നു പേരെ കാണാതെയായി
മഴക്കെടുതികൾ തുടരവെ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറു മരണം റിപ്പോർട്ട് ചെയ്‌തു. കാലവർഷത്തിൽ ആകെ മരണം 12 ആയി. മൂന്നു പേരെ കാണാതായി. മൂന്നു പേർക്ക് പരിക്കേറ്റു. 27 വീട് പൂർണമായും 126...

