കേരളം

മഴക്കെടുതികളിൽ 12 മരണം, മൂന്നു പേരെ കാണാതെയായി

മഴക്കെടുതികൾ തുടരവെ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത്‌ ആറു മരണം റിപ്പോർട്ട്‌ ചെയ്‌തു. കാലവർഷത്തിൽ ആകെ മരണം 12 ആയി. മൂന്നു പേരെ കാണാതായി. മൂന്നു പേർക്ക്‌ പരിക്കേറ്റു. 27 വീട്‌ പൂർണമായും 126...

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്

സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ലിംഗസമത്വ യൂണിഫോം...

മഴ ജാഗ്രത: 12 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധി

സംസ്ഥാനത്ത് 12 ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അതത് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ...

കണ്ണൂരിൽ ഉരുൾ പൊട്ടലിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പേരാവൂര്‍ നിടുംപുറംചാലിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്പൽ...

കണ്ണൂരിൽ ഉരുൾപൊട്ടൽ, രണ്ടു പേരെ തിരയുന്നു

കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്. പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട്...

Popular

spot_imgspot_img