കേരളം
കേരളം
ക്ലാസ് മുറിയിൽ നാലാം ക്ലാസുകാരിയുടെ ദേഹത്ത് പാമ്പ് ചുറ്റി
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പാമ്പ് ചുറ്റി. ക്ലാസ് മുറിയില്‍ വച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദേഹത്താണ് പാമ്പ് കയറിയത്. തുടർന്ന് പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ...
കേരളം
മൂന്നാറിൽ വിനോദ യാത്രയ്ക്ക് എത്തിയ സമ്പന്ന യുവതി രണ്ട് ലക്ഷത്തിൻ്റെ ആഭരണവുമായി മുങ്ങി; പിന്നാലെ പൊലീസ്
മൂന്നാറിലെ സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. രഹാന ഹുസൈന്‍ ഫറൂക്കാ(47)ണ് പിടിയിലായത്.ഇവരില്‍നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു. മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്‌ക്കെത്തിയ ഇവര്‍...
കേരളം
വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ
വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച് അവശരാക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ട്രാഫിക് പൊലീസുദ്യോഗസ്ഥന്‍ നിവാസ്, സീനിയര്‍ സിപിഒ ജിബിന്‍, ഡ്രൈവര്‍ പിപി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ്‌പി...
കേരളം
പന്നിപ്പനി; കരിമാനിയിലും മാനന്തവാടിയിലും 685 പന്നികളെ കൊല്ലും
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ...
Alert
കെഎസ്ഇബി ബില്ല് എത്രയായാലും കൌണ്ടറിൽ അടയ്ക്കാമെന്ന് വിശദീകരണം
കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണ എന്ന് കെഎസ്‌ഇബി. ഓൺലൈൻ പേ മെൻ്റ് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശിക്കയാണ് ചെയ്തത്...

