കേരളം

മാനുഷിക പരിഗണന നൽകിയില്ല, വടകരയിലെ കസ്റ്റഡി മരണത്തിൽ 66 പൊലീസുകാർക്ക് സ്ഥലം മാറ്റം

കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മുന്നു പേരെ നേരത്തെ സസ്പെൻ്റ് ചെയ്തതിതിന് പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര താഴേ...

പ്ലസ് വൺ ട്രയൽ 28 ന് ; ഫസ്റ്റ് അലോട്മെൻ്റ് ആഗസ്ത് 3 നും

ക്ലാസ് ആഗസ്ത് 22 ന് തുടങ്ങുംഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23...

കെ റെയിലിനെ തള്ളി കേന്ദ്ര സർക്കാർ കോടതിയിൽ

 സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതി സംബന്ധിച്ച കേന്ദ്ര...

ഐ ടി ഇൻ്റേൺഷിപ്പ് പദ്ധതി തുടങ്ങി; 5000 ബിരുദധാരികൾക്ക് അവസരം

സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റേൺഷിപ് പദ്ധതി തുടങ്ങി. 5000 പേർക്കാണ് ബാച്ചുകളായി അവസരം. രാജ്യത്താദ്യമായാണ്‌ ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്‌.തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക്...

മങ്കി പോക്സ്, കേരളത്തിൽ ആശങ്കയുടെ സാഹചര്യമില്ല – ആരോഗ്യ മന്ത്രി

മങ്കിപോക്‌സിൽ സംസ്ഥാനത്ത്‌ ആശങ്കയില്ലെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്‌. കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ നിലവിൽ മൂന്ന്‌ പേർക്കാണ്‌ മങ്കി പോക്‌സ്‌...

Popular

spot_imgspot_img