കേരളം
കേരളം
തൃത്താലയും തിക്കോടിയും എൽ ഡി എഫ്, തിരൂരങ്ങാടിയും കാസറഗോഡ് പളളിക്കരയിലും യു ഡി എഫ്
LDF 10 UDF 09 BJP 01തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20...
News
ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്ര പതി,
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ അവർക്ക് അനുകൂലമായി. യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ 15 മാമത് രാഷ്ടപതിയാണ്4754...
Career and Education
പ്ലസ് വൺ അപേക്ഷാ തീയതി നീട്ടി; താമസിപ്പിക്കുന്നത് സി ബി എസ് സി റിസൾട്ട് കാത്ത്
പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി ഉത്തവ് പ്രകാരമാണ് നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌സി ഹൈക്കോടതിയെ...
കേരളം
വാട്‌സാപ്പ് ചാറ്റ് ചോർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി
യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ...
കേരളം
എട്ടുവയസ്സുകാരി ശിഷ്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 21 വർഷം തടവ്
എട്ടുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ്സാ അധ്യാപകന് 21 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അധ്യാപകനായ കൊഴിഞ്ഞില്‍ തേറമ്പില്‍...

