കേരളം

വഖഫ് നിയമനത്തിന് ബദൽ സംവിധാനം; ലീഗിനെ മറികടന്ന രാഷ്ട്രീയ തന്ത്രവുമായി മുഖ്യമന്ത്രി

വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിയമ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി സർക്കർ. ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിനെ മറികടന്ന് സമുദായ നേതാക്കൾക്ക് നൽകിയ ഉറപ്പാണ്...

‘വിധി’ പിൻവലിച്ച് എം എം മണി

നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എംഎം മണി.'മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന...

ഓണ പരീക്ഷ ഓഗസ്റ്റ് 24 ന് തുടങ്ങും

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2 ന് സ്കൂൾ പരീക്ഷകൾ പൂർത്തിയാകും.സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും....

ശബരീനാഥിന് ജാമ്യം, മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം. ഉത്തരവ് കേട്ട് വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍...

പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു...

Popular

spot_imgspot_img