കേരളം

മങ്കി പോക്സ്, കണ്ണൂരിൽ എത്തിയ യാത്രക്കാരൻ നിരീക്ഷണത്തിൽ

മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ എത്തിയ വിദേശ യാത്രക്കാരനെ നിരീക്ഷണത്തി‌ലാക്കി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഈ വ്യക്തിയുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ച ശേഷമാവും രോഗ സ്ഥിരീകരണം.കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ...

തോമസ് ഐസക്കിന് ഇ ഡി നൊട്ടീസ്; ചൊവ്വാഴ്ച ചോദ്യം ചെയ്യും

മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നൊട്ടീസ് നൽകിയിരിക്കുന്നത്കേരള...

ലഹരി കടത്ത് കേസിലെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആൻ്റണി രാജു; സർക്കാരിന് മുന്നിൽ പുതിയ കുരുക്ക്

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുക്കി. ഈ കേസാണ് മന്ത്രി സഭയ്ക്ക് നേരെ പുതിയ ചോദ്യമായി...

സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ്

യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൽ ആണ് യുവതി പരാതി നൽകിയത്.യുവതിയുടെ പുസ്‌തക പ്രസാദനത്തിന് നന്തി കടലൂരിലെ കടൽപ്പാലം എന്ന...

മാഹിയിൽ നിന്ന് എറണാകുളത്തേക്ക് എണ്ണ കടത്ത്, 40 ലക്ഷത്തിൻ്റെ ഡീസൽ പിടിച്ചു

മാഹിയിലെ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികളില്‍ കടത്തുകയായിരുന്ന 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി. തലശ്ശേരി കോടിയേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് 12,000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ...

Popular

spot_imgspot_img