കേരളം
Alert
വരുന്ന ആഴ്ചയിലും മഴ തുടരും, 73 വീടുകൾ തകർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും...
News
മേധാവിത്വ മനോഭാവം: – കാനത്തെ തള്ളി മഹിളാ സംഘം
എം എം മണി വിവാദം അനാവശ്യമല്ലെന്ന് കേരള മഹിളാ സംഘം നേതാവ് എം എസ് താര. അനാവശ്യ വിവാദമെങ്കില്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലല്ലോയെന്ന് താര ചോദിച്ചു.എം എം മണിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള...
കേരളം
വളപട്ടണം ഐഎസ് കേസിൽ പ്രതികൾക്ക് ഏഴ് വർഷം തടവ്
വളപട്ടണം ഐ.എസ്. കേസില്‍ കുറ്റക്കാരായി എന്‍.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ഏഴുവര്‍ഷവും ഒരുപ്രതിക്ക് ആറുവര്‍ഷവും കഠിനതടവ് വിധിച്ചു.ഒന്നാംപ്രതി കണ്ണൂര്‍ ചക്കരക്കല്ല് മണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61)...
Alert
ജെ സി ഡാനിയൽ പുരസ്കാരം കെ പി കുമാരന്
ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും...
News
കേരള സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ,ടാക്സി സർവ്വീസ് വരുന്നു
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ 'കേരള സവാരി' യാഥാർത്ഥ്യമാവുന്നു . ആദ്യം ഘട്ടം നടപ്പാക്കുന്ന തിരുവനന്തപുരം നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി.തൊഴില്‍ വകുപ്പാണ്...

