കേരളം

എസ്എഫ്ഐ സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് കോടതിയുടെ വിമർശനം

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു. 2016ൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പൂർത്തിയാക്കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജാമ്യം...

സംഗീതഗുരു പീറ്റര്‍ ലെസ്ലി അന്തരിച്ചു

സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി (81) അന്തരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനും തുടങ്ങി സംഗീതം അഭ്യസിപ്പിച്ച ഗുരുവാണ്. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ...

എസ്എസ്എൽസി കഴിഞ്ഞവർക്ക് തൊഴിലും പഠിക്കാം പ്ലസ് ടുവും ജയിക്കാം

പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് കൂടി നേടാൻ സഹായിക്കുന്നതാണ് വി.എച്ച്.എസ്.സി കോഴ്സുകൾ. തൊഴിൽ പഠിക്കുക മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള പാഠങ്ങളും കിട്ടും. സ്വദേശത്തായാലും...

ലോക കാര്യങ്ങൾ നോക്കേണ്ട മന്ത്രിയെന്തിന് ഫ്ലൈ ഓവർ കാണാൻ വന്നു; 2024 ലേക്ക് നേതാക്കൾ ഒരുങ്ങുന്നു

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങളുമായി ഉന്നതർ നേർക്കു നേർ രംഗത്ത് ഇറങ്ങി തുടങ്ങി. "തിരക്കുള്ള ലോകകാര്യങ്ങള്‍...

മദ്യകമ്പനികളുടെ സ്വാധീനം കുറയ്ക്കാൻ ശ്രമിച്ച ബിവറേജസ് എം ഡിയുടെ കസേര തെറിച്ചു

 മദ്യകമ്പനികളുടെ കമ്മീഷൻ ഇടപാട് പൊളിക്കാൻ ശ്രമിച്ച ബിവറേജസ് കോർപറേഷൻ എം.ഡി. എസ്. ശ്യാംസുന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. മദ്യക്കുപ്പികളിൽ ബാർകോഡ് കൊണ്ടുവരാൻ ശ്രമിച്ചത് ഈ രംഗത്തെ കുത്തക കമ്പനികളുടെയം എക്സൈസ് തലവരുടെയും വിദ്വേഷത്തിന് കാരണമായിരുന്നു....

Popular

spot_imgspot_img