കേരളം

മദ്യകമ്പനികളുടെ സ്വാധീനം കുറയ്ക്കാൻ ശ്രമിച്ച ബിവറേജസ് എം ഡിയുടെ കസേര തെറിച്ചു

 മദ്യകമ്പനികളുടെ കമ്മീഷൻ ഇടപാട് പൊളിക്കാൻ ശ്രമിച്ച ബിവറേജസ് കോർപറേഷൻ എം.ഡി. എസ്. ശ്യാംസുന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. മദ്യക്കുപ്പികളിൽ ബാർകോഡ് കൊണ്ടുവരാൻ ശ്രമിച്ചത് ഈ രംഗത്തെ കുത്തക കമ്പനികളുടെയം എക്സൈസ് തലവരുടെയും വിദ്വേഷത്തിന് കാരണമായിരുന്നു....

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

പയ്യന്നൂർ ടൌണിലുള്ള ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലായിരുന്നു.പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ്...

ആർ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

സ്വപ്ന സുരേഷിൻ്റെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ എച്ച്.ആര്‍.ഡി.എസ് എന്ന എൻജിഓ സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു.ഷോളയൂര്‍ പോലീസാണ് രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

പൊതു നിരത്തിൽ യുവാവ് സ്വയം കഴുത്തറുത്തു

കലൂരില്‍ പൊതു നിരത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരണപ്പെട്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള...

Popular

spot_imgspot_img