കേരളം
കേരളം
യുവാവ് റോഡിൽ കഴുത്തറുത്ത് മരിച്ചത് സുഹൃത്ത് ചങ്ങാത്തം വിട്ടതിലുള്ള പ്രതിഷേധം
കലൂരില്‍ യുവാവ് റോഡരികിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പോലീസ്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേല്‍പിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് തിങ്കളാഴ്ച കലൂര്‍...
കേരളം
മഹിളാമോർച്ച നേതാവിൻ്റെ മരണം യുവമോർച്ച നേതാവ് ഒളിവിൽ
മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യപ്പെട്ടു. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ്...
കേരളം
എസ്എഫ്ഐ സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് കോടതിയുടെ വിമർശനം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു.2016ൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പൂർത്തിയാക്കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജാമ്യം...
Alert
സംഗീതഗുരു പീറ്റര്‍ ലെസ്ലി അന്തരിച്ചു
സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി (81) അന്തരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനും തുടങ്ങി സംഗീതം അഭ്യസിപ്പിച്ച ഗുരുവാണ്. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ...
Career and Education
എസ്എസ്എൽസി കഴിഞ്ഞവർക്ക് തൊഴിലും പഠിക്കാം പ്ലസ് ടുവും ജയിക്കാം
പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് കൂടി നേടാൻ സഹായിക്കുന്നതാണ് വി.എച്ച്.എസ്.സി കോഴ്സുകൾ. തൊഴിൽ പഠിക്കുക മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള പാഠങ്ങളും കിട്ടും. സ്വദേശത്തായാലും...

