തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ്...
പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിന് മുൻപ് ഓർത്തു വെക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം. പലതവണ അറിഞ്ഞാലും ശ്രദ്ധ കുറഞ്ഞാൽ ആവർത്തിക്കുന്ന പിഴവുകളുണ്ട്. പിഴവുകൾ തിരുത്താനും അവസരം ഉണ്ട്. എങ്കിൽ പോലും അവ സ്വയം പിന്നെയും...

തനിക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം സ്‌പോര്‍ട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പിടി ഉഷ. തനിക്ക് ലഭിച്ച രാജ്യസഭാ നാമനിര്‍ദേശം രാജ്യത്തെ സ്‌പോര്‍ട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല.
താന്‍ സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ലെന്നും...